സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്

Share:

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെൻറ് സെൻറ്റിലെ ക്ലിനിക്കിൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിൻറെ താത്കാലിക ഒഴിവുണ്ട്.

പ്രതിദിനവേതനം: 1205 രൂപ.

എം.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാഗ്വേജ് പത്തോളജി ബിരുദധാരികളായിരിക്കണം.

സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ ഡിസംബർ 31ന് വൈകിട്ട് 3 മണിക്ക് മുമ്പ് സി.ഡി.സിയിൽ ലഭിക്കണം.

വിശദവിവരങ്ങൾക്ക്: www.cdckerala.org

ഫോൺ: 0471 2553540.

 

 

Share: