സ്‌പീച്ച് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്

140
0
Share:

എറണാകുളം : വൈപ്പിൻ വിദ്യാഭ്യാസ വകുപ്പിൻ്റെ സമഗ്ര ശിക്ഷാ കേരളം വൈപ്പിൻ ബി ആർ സിയിൽ സ്‌പീച്ച് തെറാപ്പിക്ക് ബിഎഎസ്എൽപി യോഗ്യതയുള്ള തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ : 7907560885, 9562713393.

Share: