സ്റ്റാഫ് നഴ്സ് നിയമനം
കൊല്ലം : സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്ക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം.
യോഗ്യത: ജനറല്‍ നഴ്സിങ് മിഡൈ്വഫറി അല്ലെങ്കില്‍ ബി എസ് സി നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായപരിധി: 18 നും 41.
gmchkollam@gmail.com മെയിലിലോ തപാല്‍ മുഖേനയോ നേരിട്ടോ ഓഗസ്റ്റ് 22 വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.
ഇൻറര്‍വ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതല്‍ കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസില്‍ നടക്കും.