സ്റ്റാഫ് നഴ്‌സ് നിയമനം

Share:

മലപ്പുറം: തവനൂര്‍ വൃദ്ധ മന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പാക്കുന്ന സെക്കൻറ് ഇന്നിങ്‌സ് ഹോം പ്രോജക്ടിൻറെ ഭാഗമായി സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. ജി.എന്‍.എം/ ബി.എസ്.സിയാണ് യോഗ്യത.

തുടക്കക്കാര്‍ക്കും അപേക്ഷിക്കാം.

താല്‍പ്പര്യമുള്ളവര്‍ govoahtvnr@gmail.com, sihmalappuram@hlfppt.org എന്ന മെയില്‍ ഐഡികളിലേക്ക് ഏപ്രില്‍ 30നകം അപേക്ഷിക്കണം.

ഫോണ്‍: 9061523187, 0494 2698822

Share: