ഭിന്നശേഷി കമ്മിഷണറേറ്റിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകൾ

293
0
Share:

തിരുഃ സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

വിശദ വിവരങ്ങൾ www.scpwd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30നു വൈകിട്ട് അഞ്ചു മണി.

Share: