സീനിയര്‍ റസിഡൻറ്

Share:

എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗത്തില്‍ ഒരു സീനിയര്‍ റസിഡൻറ് /അസി.പ്രൊഫസറെ 70000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 8ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ യോഗ്യത, വയസ്, സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം, ഉദ്യോഗാര്‍ത്ഥികള്‍ പി.ജി/ഡിപ്ലോമ പാസായതിനു ശേഷം നിര്‍ബന്ധമായും ഒരു വര്‍ഷത്തെ സീനിയര്‍ റസിഡൻറ്സ്ഷിപ്പ് പൂര്‍ത്തിയായിരിക്കണം.

Share: