സീനിയർ റസിഡൻറ് ഒഴിവ്

244
0
Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയേഷൻ ഓൺകോളജി വിഭാഗത്തിൽ ഒരു സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സെപ്റ്റംബർ 25-നകം ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in

Share: