സീനിയർ റസിഡൻറ്, അസിസ്റ്റൻറ് പ്രൊഫസർ

124
0
Share:

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ സീനിയർ റസിഡൻറ് (ഓർത്തോപീഡിക്സ്), അസിസ്റ്റൻറ് പ്രൊഫസർ (ഫോറൻസിക് മെഡിസിൻ) തസ്തികകളിലെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 11ന് രാവിലെ 11 മണി മുതൽ വാക്ക് ഇൻ ഇൻറർവ്യൂ നടത്തും.

വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (www.gmckollam.edu.in) സന്ദർശിക്കുക.

Share: