സൗജന്യ തൊഴിൽ പരിശീലനം

457
0
Share:

കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫുഡ് പ്രോസസിംഗ് കോഴ്സിൽ സൗജന്യ പരിശീലനവും ബാങ്ക് വായ്പയെടുക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകുന്നു. കോട്ടയം ജില്ലയിലെ 18 നും 45 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരെയാണ് പരിഗണിക്കുന്നത്. ക്ലാസുകൾ സെപ്റ്റംബർ 22 ന് ആരംഭിക്കും.

താത്പര്യമുള്ളവർ സെപ്റ്റംബർ 17ന് മുന്‍പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 0481-2303307, 2303306, 8078350100

Share: