ഗവേഷണ പഠനത്തിന് സ്കോളർഷിപ്പ്
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് (ജെ.എൻ.എം.എഫ്)ഇന്ത്യയിൽ പിഎച്ച്.ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനത്തിനായി 2019 ജനുവരി മുതൽ രണ്ടു വർഷത്തേക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഇന്ത്യൻ ഹിസ്റ്ററി ആൻഡ് സിവിലിനേഷൻ, സോഷ്യോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഇ… ഇൻറലിജിയൻ ആൻഡ് കൾചർ, ഇക്കണോമിക്സ്, ജിയോഗ്രഫി, ഫിലോസഫി, ഇക്കോളജി ആൻഡ… ആൻഡ് എൻവയോൺമെൻറ്…. എന്നീ സ്പെഷലൈസേഷൻ/മേഖലകളിലേക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നത്.
രണ്ടു വർഷത്തേക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.
മെയിൻറനൻസ് അലവൻസും ട്യൂഷൻ ഫീസും ഉൾപ്പെടെ പ്രതിമാസം 18,000 രൂപയും പ്രതിവർഷം 15,000 രൂപ ഗ്രാൻറുമാണ് സ്കോളർഷിപ്പായി ലഭിക്കുക.
അപേക്ഷിക്കുന്നതിനുള്ള യോഗ്യത:
ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാേജ്വറ്റ് ബിരുദം (ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങളിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം)….
പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവരോ അഡ്മിഷൻ ലഭിച്ചവരോ ആകണം…
പ്രായം: 35 വയസ്സ് കവിയാൻ പാടില്ല.
ഫുൾടൈം പിഎച്ച്.ഡി സ്കോളറായിരിക്കണം.
അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.jnmf.in എന്ന വെബ് സൈറ്റിൽ ലഭിക്കും
പൂർണമായ അപേക്ഷ, പ്രോജക്ട് പ്രൊപ്പോസൽ, ഡോക്ടറൽ േമാണിറ്ററിങ് കമ്മിറ്റി ..കമ്മിറ്റി റിപ്പോർട്ട് / ശിപാർശകൾ, പിഎച്ച്.ഡി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, … 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്/പോസ്റ്റൽ ഒാർഡർ സഹിതം 2018 മേയ് 31ന… കം കിട്ടത്തക്കവിധം Administrative Secretary, Jawaharlal Nehru Memorial Fund, Teen Murti House,NewDelhi-110011 എന്ന വിലാസത്തിൽ അയക്കണം.