ഡോക്ടർ നിയമനത്തിന് അപേക്ഷിക്കാം

237
0
Share:

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ഈസ്റ്റേൺ പ്രോവിൻസിലുള്ള വിവിധ ആശുപത്രികളിൽ നിയമനത്തിനായി കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

മൂന്ന് വർഷം  പ്രവൃത്തിപരിചയം വേണം.

അപേക്ഷകൾ saudimoh2019.odepc@gmail.com എന്ന മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.

ഫോൺ: 0471-2329440/41/42/43/45.

Share: