സതീഷ് ധവാ൯ സ്പേസ് സെന്ററിൽ 68 ടെക്നീഷ്യ൯
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാ൯ സേപ്സ്സെന്ററിലേക്ക് ടെക്നീഷ്യ൯ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 68 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ ക്കാര്‍ക്ക് അപേക്ഷിക്കാം. പരസ്യ വിജ്ഞാപന നമ്പര്‍: SDSC SHAR/RMT/04/2017
തസ്തിക, ഒഴിവ്: ടെക്നീഷ്യന് ബി (ഫിറ്റർ)-29, ടെക്നീഷ്യന് ബി(ഇലക്ട്രോണിക്സ് മെക്കാനിക്)-13, ടെക്നീഷ്യന് ബി (കെമിക്കല്‍)-4, ടെക്നീഷ്യന് ബി(ഇന്‍സ്ട്രുമെന്റ് മെക്കാനിക്)-2, ടെക്നീഷ്യന് ബി(ഇലക്ട്രിക്കല്‍)-7, ടെക്നീഷ്യന് ബി(എച്ച്.വി.ഡി ലൈസന്‍സോട് കൂടി ഡീസൽ മെക്കാനിക്)-1, ടെക്നീഷ്യന് ബി (റഫ്രിജറേഷ൯ & എ.സി)-6, ടെക്നീഷ്യന് ബി(പംബ് ഓപ്പറേറ്റ൪ കം മെക്കാനിക്)-3, ടെക്നീഷ്യന് ബി(പ്ലംബര്‍)-1, ടെക്നീഷ്യന് ബി(മെഷീനിസ്റ്റ്)-1, ഡ്രോട്സ് മാന്‍ ബി(മെക്കാനിക്കല്‍)-1
യോഗ്യത: പത്താം ക്ലാസ്സും അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി യോഗ്യതയും. പ്രായം: 2017 ഡിസംബ൪ 8 നു 18-35 വയസ്.
ശമ്പളം: 21700-69100 രൂപ (ലെവല്‍ 3)
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.shar.gov.in
അപേക്ഷ അയക്കാനുള്ള അവസാന തീയതി: ഡിസംബര്‍ 08