You are here
Home > Career News > ഭി​​​ലാ​​​യ് സ്റ്റീ​​​ൽ പ്ലാ​​​ന്‍റി​​​ൽ വി​​​വി​​​ധ അവസരങ്ങൾ

ഭി​​​ലാ​​​യ് സ്റ്റീ​​​ൽ പ്ലാ​​​ന്‍റി​​​ൽ വി​​​വി​​​ധ അവസരങ്ങൾ

സ്റ്റീ​​​ൽ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ൻറെ നിയന്ത്രണത്തിലുള്ള ഭി​​​ലാ​​​യ് സ്റ്റീ​​​ൽ പ്ലാ​​​ന്‍റി​​​ൽ വി​​​വി​​​ധ തസ്തികകളിലായി 296 ഒ​​​ഴി​​​വു​​​ക​​​ളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓ​​​പ്പ​​​റേ​​​റ്റ​​​ർ കം ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ ട്രെ​​​യി​​​നി- 123 ഒ​​​ഴി​​​വ്
അ​​​റ്റ​​​ൻ​​​ഡ​​​ർ കം ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ- 53
മൈ​​​നിം​​​ഗ് ഫോ​​​ർ​​​മാ​​​ൻ- 14
മൈനിങ് മേറ്റ് -30
സ​​​ർ​​​വേ​​​യ​​​ർ- 04
ജൂ​​​ണി​​​യ​​​ർ സ്റ്റാ​​​ഫ് ന​​​ഴ്സ് – 21
ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ട്രെ​​​യി​​​നി- 07
സ​​​ബ് ഫ​​​യ​​​ർ​​​സ്റ്റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ ട്രെ​​​യി​​​നി- 08
ഫ​​​യ​​​ർ​​​മാ​​​ൻ കം ​​​ഫ​​​യ​​​ർ എ​​​ൻ​​​ജി​​​ൻ ഡ്രൈ​​​വ​​​ർ ട്രെ​​​യി​​​നി- 36
ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം.
യോ​​​ഗ്യ​​​ത, പ്രാ​​​യം, ശ​​​ന്പ​​​ളം സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് കാ​​​ണു​​​ക.
വിശദ വിവരങ്ങൾ www.sail.co.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അവസാന തിയതി: ന​​​വം​​​ബ​​​ർ 15

Top