അധ്യാപക ഒഴിവ്

358
0
Share:

കണ്ണൂർ : തോട്ടട ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം പാര്‍ട്ട് ടൈം അധ്യാപകൻറെ താല്‍ക്കാലിക ഒഴിവുണ്ട്.

കൂടിക്കാഴ്ച സെപ്തംബര്‍ 26 രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

ഫോണ്‍: 9947473480

Share: