ട്രെയിനർ , റിസോഴ്‌സ് പേഴ്‌സൺ പാനലിൽ അപേക്ഷിക്കാം

Share:
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ലിംഗാവബോധ പരിപാടിയിലേക്ക് പരിചയ സമ്പന്നരായ ട്രെയിനർ, റിസോഴ്‌സ് പേഴ്‌സൺ എന്നിവരുടെ പാനൽ തയ്യാറാക്കുന്നു. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം പോസ്റ്റ് ബോക്‌സ് നമ്പർ 436, തൈക്കാട്.പി.ഒ, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 വൈകിട്ട് അഞ്ച് മണി.
വിശദ വിവരങ്ങൾക്ക് www.kswdc.orgwww.cmdkerala.net
Share: