റസിഡൻറ്: താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ ജൂനിയര്‍ റസിഡൻറ് തസ്തികയില്‍ താത്കാലിക നിയമനം നടത്തും.
യോഗ്യത എം ബി ബി എസ്, റേഡിയോളജിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷന്.
താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 25 ന്, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിൻറെ കാ
ര്യാലയത്തില് രാവിലെ 11:30 ന് അഭിമുഖത്തില്‍ പങ്കെടുക്കണം.
രജിസ്ട്രേഷന് അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11:00 വരെ