റിസർച്ച് ഡയറ്റീഷ്യൻ

123
0
Share:

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (റിസർച്ച് ഡയറ്റീഷ്യൻ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

പരമാവധി പ്രായം 40 വയസ്.

ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 9ന് രാവിലെ 11ന് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ എത്തണം.

വിശദവിവരങ്ങൾക്ക്: 0471-2528855, 2528055.

Share: