രജിസ്ട്രാർ ഒഴിവ്

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെൻ റ റിൽ (കെ.എസ്.ടി.എസ്.ടി.ഇ-നാറ്റ്പാക്) രജിസ്ട്രാറുടെ നിയമന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, കെ.എസ്.ടി.എസ്.ടി.ഇ- നാറ്റ്പാക്, കെ. കരുണാകരൻ ട്രാൻസ്പോർക്, ആക്കുളം, തുറവിക്കൽ പി.ഒ., തിരുവനന്തപുരം 6959011 എന്ന വിലാസത്തിൽ ജനുവരി 31 ന് മുമ്പ് ലഭിക്കത്തക്കവിധം നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.
യോഗ്യത, പ്രായ പരിധി, ശമ്പള നിരക്ക്, അപേക്ഷ ഫോം തുടങ്ങിയ വിവരങ്ങൾക്ക് www.natpac.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.