ആർ.സി.സി.യിൽ ഒഴിവ്

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻറർ തിരുവനന്തപുരം ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂലൈ 10നു വൈകീട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും.
വിശദവിവരങ്ങൾക്ക്: www.rcctvm.gov.in