ആർ.സി.സി.യിൽ മെഡിക്കൽ ഡോക്യുമെന്റേഷൻ പരിശീലനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
മാർച്ച് 15 വൈകിട്ട് നാല് മണിയ്ക്കകം അപേക്ഷിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.rccctvm.gov.in / www.rcctvm.org