ആർ.സി.സിയിൽ പരിശീലന പരിപാടി

Share:

തിരുഃ റീജിയണൽ കാൻസർ സെൻററിൽ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ഡയഗണോസ്റ്റിക് ഇമേജിങ് പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 8-ന് വൈകിട്ട് നാലിനകം അപേക്ഷ ലഭിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.org / www.rcctvm.gov.in

Share: