ആർ.സി.സിയിൽ മെയിൻറനൻസ് എൻജിനീയർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ മെയിൻറനൻസ് എൻജിനീയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് ഒക്ടോബർ ഏഴിനു വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in വെബ്സൈറ്റിൽ ലഭിക്കും.