ആർ.സി.സിയിൽ ഓഡിറ്റ് ഓഫീസർ

തിരുവനന്തപുരം : റീജിയണൽ കാൻസർ സെൻറർ തിരുവനന്തപുരം ഇൻറേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in