ആർസിസിയിൽ ഒഴിവുകൾ

Share:

സീനിയർ റെസിഡൻറ് ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ് റിൽ കരാടിസ്ഥാനത്തിൽ സീനിയർ റെസിഡൻറ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 29 നു വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in

ലാബ് ടെക്നീഷ്യൻ

തിരുവനന്തപുരം ക്യാൻസർ സെൻറ റിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ നിയമനത്തിന് ജൂൺ 20നു വാക്ക് ഇൻ ഇൻറ് ർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക് : www.rcctvm.gov.in

അസിസ്റ്റൻറ് അക്കൗണ്ട്സ് ഓഫീസർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ് റിൽ അസിസ്റ്റൻറ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 24 നു വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും.

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in

 

Share: