ആർ.സി.സിയിൽ പരിശീലന പരിപാടി

249
0
Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ബേസിക് ലൈഫ് സപ്പോർട്ട്, അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട് എന്നീ സിമുലേഷൻ ബേസ്ഡ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക്: www.rcctvm.org / www.rcctvm.gov.in

Share: