ആർ.സി.സി.യിൽ ട്രെയിനിംഗ്

Share:

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിസംബർ 31 ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും.

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org  /  www.rcctvm.gov.in സന്ദർശിക്കുക.

Share: