റീജിയണൽ കാൻസർ സെൻററിൽ ഡയറ്റീഷ്യൻ

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ ഡയറ്റീഷ്യൻ അപ്രൻറി സ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 വൈകിട്ട് നാലു മണി.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും (www.rcctvm.gov.in) വെബ്സൈറ്റ് സന്ദർശിക്കുക.

Tagsrcc
Share: