അപേക്ഷ ക്ഷണിച്ചു

Share:

റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയ്‌നിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

ഡിസംബര്‍ 15 വൈകിട്ട് നാല് മണിയ്ക്കകം അപേക്ഷകള്‍ നല്‍കണം.

വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.rcctvm.org ലഭിക്കും.

Share: