ആര്‍.ബി.എസ്.കെ കോ ഓര്‍ഡിനേറ്റര്‍
മലപ്പുറം : ദേശീയാരോഗ്യ ദൗത്യം മലപ്പുറം ആര്‍.ബി.എസ്.കെ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂണ്‍ 16.
കൂടുതല്‍ വിവരങ്ങള്‍ 8589009577,8589009377 എന്നീ ഫോണ്‍ നമ്പറുകളിലും ആരോഗ്യ കേരളത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.