റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾക്ക് അവസരം

Share:

 

സ്പോ​​​​ർ​​​​ട്സ് ക്വോ​​​​ട്ട ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് നോ​​​​ർ​​​​ത്തേ​​​​ണ്‍ റെ​​​​യി​​​​ൽ​​​​വേ​​​​,  വെ​​​​സ്റ്റ് സെ​​​​ൻ​​​​ട്ര​​​​ൽ റെ​​​​യി​​​​ൽ​​​​വേ​​​​ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 21 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്. ലെ​​​​വ​​​​ൽ 2, 3, 4, 5 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.

യോ​​​​ഗ്യ​​​​ത: ലെ​​​​വ​​​​ൽ 2,3 ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് പ്ല​​​​സ്ടു/ ത​​​​ത്തു​​​​ല്യം.
ലെ​​​​വ​​​​ൽ 4, 5 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ലു​​​​ള്ള ബി​​​​രു​​​​ദം.
പ്രാ​​​​യം: 18- 25 വ​​​​യ​​​​സ്

ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

നോ​​​​ർ​​​​ത്തേ​​​​ണ്‍ റെ​​​​യി​​​​ൽ​​​​വേ

അ​​​​ത്‌​​​​ല​​​​റ്റി​​​​ക്സ് (പു​​​​രു​​​​ഷ​​​​ൻ)- 3, അ‌​​​​ത്‌​​​​ല​​​​റ്റി​​​​ക്സ് (വ​​​​നി​​​​ത)- 2, ക്രി​​​​ക്ക​​​​റ്റ് (പു​​​​രു​​​​ഷ​​​​ൻ)- 3, വെ​​​​യ്റ്റ് ലി​​​​ഫ്റ്റിം​​​​ഗ് (പു​​​​രു​​​​ഷ​​​​ൻ)- 2, ഹാ​​​​ൻ​​​​ഡ് ബോ​​​​ൾ (വ​​​​നി​​​​ത)- 2, ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ (വ​​​​നി​​​​ത)- 1, വോ​​​​ളി​​​​ബോ​​​​ൾ (പു​​​​രു​​​​ഷ​​​​ൻ)- 1, ചെ​​​​സ് (പു​​​​രു​​​​ഷ​​​​ൻ)- 1, ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ (പു​​​​രു​​​​ഷ​​​​ൻ)- 1, ബോ​​​​ഡി ബി​​​​ൽ​​​​ഡിം​​​​ഗ് (പു​​​​രു​​​​ഷ​​​​ൻ)- 2, ബോ​​​​ക്സിം​​​​ഗ് (വ​​​​നി​​​​ത)- 1, ക​​​​ബ​​​​ഡി (വ​​​​നി​​​​ത)- 2

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​o  www.rrcnr.org എ​​​​ന്ന വെ​​​​ബ് സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ജ​​​​നു​​​​വ​​​​രി 27.

ചി​​​​ത്ത​​​​ര​​​​ഞ്ജ​​​​ൻ ലോ​​​​ക്കോ​​​​മോ​​​​ട്ടീ​​​​വി​​​​ൽ കാ​​​​യി​​​​ക താ​​​​ര​​​​ങ്ങ​​​​ൾക്ക് അ​​​​വ​​​​സ​​​​രം

പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ ചി​​​​ത്ത​​​​ര​​​​ഞ്ജ​​​​ൻ ലോ​​​​ക്കോ​​​​മോ​​​​ട്ടീ​​​​വ് വ​​​​ർ​​​​ക്സി​​​​ൽ കാ​​​​യ​​​​തി​​​​ക താ​​​​ര​​​​ങ്ങ​​​​ൾക്ക് അ​​​​വ​​​​സ​​​​രം. 10 ഒ​​​​ഴി​​​​വു​​​​ണ്ട്. ആ​​​​ർ​​​​ച്ച​​​​റി (പു​​​​രു​​​​ഷ​​​​ൻ), അ‌​​​​ത്‌​​​​ല​​​​റ്റി​​​​ക്സ് (പു​​​​രു​​​​ഷ​​​​ൻ, വ​​​​നി​​​​ത), ക്രി​​​​ക്ക​​​​റ്റ് (പു​​​​രു​​​​ഷ​​​​ൻ), ഗോ​​​​ൾ​​​​ഫ് (പു​​​​രു​​​​ഷ​​​​ൻ), ജിം​​​​നാ​​​​സ്റ്റി​​​​ക് (പു​​​​രു​​​​ഷ​​​​ൻ) എ​​​​ന്നീ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ച​​​​വ​​​​ർ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം.

വി​​​​ദ്യ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് വി​​​​ജ​​​​യം/ ത​​​​ത്തു​​​​ല്യം.
പ്രാ​​​​യം: 18- 25 വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കും എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും മ​​​​ത​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കും വാ​​​​ർ​​​​ഷി​​​​ക വ​​​​രു​​​​മാ​​​​നം 50,000 രൂ​​​​പ​​​​യി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കും 250 രൂ​​​​പ​​​​യും മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് 500 രൂ​​​​പ​​​​യു​​​​മാ​​​​ണ് ഫീ​​​​സ്. പോ​​​​സ്റ്റ​​​​ൽ ഓ​​​​ർ​​​​ഡ​​​​ർ/ ഡി​​​​ഡി വി​​​​ഴി​​​​യാ​​​​ണ് ഫീ​​​​സ് അ​​​​ട​​​​യ്ക്ക്മേ​​​​ട​​​​ത്.

അ​​​​പേ​​​​ക്ഷ ത​​​​പാ​​​​ലി​​​​ൽ അ​​​​യ​​​​യ്ക്ക​​​​ണം.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​നും www.clw.indinrailways.gov.in എ​​​​ന്ന വെ​​​​ബ് സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ജ​​​​നു​​​​വ​​​​രി 25.

Share: