റേഡിയേഷൻ ടെക്‌നോളജിസ്റ്റിൻറെ ഒഴിവ്

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെൻറെറിലെ നിലവിലുള്ള റേഡിയേഷൻ ടെക്‌നോളജിസ്റ്റിൻറെ ഒഴിവിലേക്ക് അപേക്ഷിക്കാം.
കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള വാക് ഇൻ ഇൻറെർവ്യൂ ഒക്ടോബർ 22ന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.