സൈക്കോളജി അപ്രൈൻറിസ്: അഭിമുഖം 21 ന്

പത്തനംതിട്ട: ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആൻറ് സയന്‍സ് കോളജില്‍ സൈക്കോളജി അപ്രൈൻറിസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 21 നു രാവിലെ 11.30 ന് നടത്തുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം.
ഫോണ്‍ : 9446 437 083.