സൈക്കോളജി അപ്രൻറി സ്

തിരുവനന്തപുരം കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ജീവനി സെൻറർ ഫോർ വെൽ ബീയിങ് എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപൂരം യൂണിവേഴ്സിറ്റി കോളജിൽ സൈക്കോളജി അപ്രൻറിസ് ആയി സൈക്കോളജി ബിരുദാനന്തര ബിരുദധാരികളെ താൽക്കാലികമായി നിയമിക്കുന്നു.
റഗുലർ പഠനത്തിലൂടെ പി.ജി ബിരുദം ലഭിച്ചവർ ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യുവിന് കോളജ് ഓഫീസിൽ ഹാജരാകണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയാണ്.