സർവ്വകലാശാല അസിസ്റ്റന്റ്, ഹയർസെക്കൻഡറി ടീച്ചർ, ഡയറി എക്സ്റ്റൻഷൻ ഓഫീസർ
സർവ്വകലാശാല അസിസ്റ്റന്റ്, ഹയർസെക്കൻഡറി ടീച്ചർ, ഡയറി എക്സ്റ്റൻഷൻ ഓഫീസർ, മെഡിക്കൽ ഓഫീസർ, എന്നിവ ഉൾപ്പെടെ 19 തസ്തികകളിൽ പിഎസ്സി വിജ്ഞാപനമായി.
അസാധാരണ ഗസറ്റ് തീയതി 14.11.2018.
കാറ്റഗറി നമ്പർ : 215/2018
അസിസ്റ്റന്റ്- കേരളത്തിലെ സർവ്വകലാശാലകൾ
ശന്പളം: 13,900- 24,040
ഒഴിവ്: 2,000 ഒഴിവ് പ്രതീക്ഷിക്കു ന്നു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലാണ് അവസരം.
പ്രായം: 18 -36.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യം.
കാറ്റഗറി നമ്പർ : 213/2018
മെഡിക്കൽ ഓഫീസർ- നേത്ര- ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ
കാറ്റഗറി നമ്പർ : 214/2018
പോസ്തുമെറ്റിക്- ഓർത്തോറ്റിക് എൻജിനിയർ- മെഡിക്കൽ എഡ്യൂക്കേഷൻ
കാറ്റഗറി നമ്പർ : 216/2018
ജൂണിയർ ഇൻസ്ട്രക്ടർ-ഡ്രാഫ്റ്റ്സ്മാൻ-സിവിൽ-ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ്
കാറ്റഗറി നമ്പർ : 2017/2018
ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് രണ്ട്- ഹെൽത്ത് സർവീസ്
കാറ്റഗറി നമ്പർ : 218/2018
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്- (എസ്ടിക്കു മാത്രം) ഹോമിയോപ്പതി
കാറ്റഗറി നമ്പർ : 219/2018
ലോവർ ഡിവിഷൻ ക്ലാർക്ക്
(എസ്സി, എസ്ടി മാത്രം)
കാറ്റഗറി നമ്പർ : 2019/2018
ഡയറി എക്സ്റ്റൻഷൻ ഓഫീസർ- കേരള ഡയറി ഡെവലപ്മെന്റ്
കാറ്റഗറി നമ്പർ : 2021-222/2018
ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ-ജൂണിയർ-അറബിക്- കേരള ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ
കാറ്റഗറി നന്പർ: 223/2018
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-മാത്തമാറ്റിക്സ്- ജൂണിയർ മാത്തമാറ്റിക്സ്
കാറ്റഗറി നമ്പർ : 224/2018
ആദ്യ എൻസിഎ വിജ്ഞാപനം
ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട്- മെഡിക്കൽ എഡ്യൂക്കേഷൻ
കാറ്റഗറി നമ്പർ : 225/2018
രണ്ടാം എൻസിഎ വിജ്ഞാപനം
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്-എൽഎംവി- വിവിധം- കന്പനീസ്- കോർപ്പറേഷൻ- ബോർഡ്- അഥോറിറ്റീസ്
കാറ്റഗറി നമ്പർ : 226/2018
ആദ്യ എൻസിഎ വിജ്ഞാപനം
ലിഫ്റ്റ് മെക്കാനിക്ക്-മെഡിക്കൽ എഡ്യൂക്കേഷൻ
കാറ്റഗറി നമ്പർ : 227/2018
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്- ഹെൽത്ത് സർവീസസ്
ആദ്യ എൻസിഎ വിജ്ഞാപനം
കാറ്റഗറി നമ്പർ : 228/2018
മൂന്നാം എൻസിഎ വിജ്ഞാപനം
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ആയുർവേദം- ഐഎംഎസ്-ഐഎസ്എം-ആയുർവേദം
കാറ്റഗറി നമ്പർ : 229/2018
ആദ്യ എൻസിഎ വിജ്ഞാപനം
ഫാർമസിസ്റ്റ് ഗ്രേഡ് ഹോമിയോ- ഹോമിയോപ്പതി
കാറ്റഗറി നമ്പർ : 230-231/2018 ആദ്യ എൻസിഎ വിജ്ഞാപനം
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്- ഹോമിയോ- ഹോമിയോപ്പതി- ജില്ലാതലം.
കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in എന്നവെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19.
www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുക.
വണ്‍ടൈം രജിസ്ട്രേഷൻ സംവിധാനം വഴിയാണ് അപേക്ഷ പൂർത്തിയാക്കേണ്ടത്.