പി.എസ്.സി അപേക്ഷ ക്ഷണിച്ചു

240
0
Share:

തൊഴില്‍ വകുപ്പില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ അസിസ്റ്റന്റ്, പ്രഫസര്‍ ഇന്‍ പീഡിയാട്രിക്‌സ്, ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്,വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍,ഫാര്‍മസിസ്റ്റ് കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനം
അസാധാരണ ഗസറ്റ് തീയതി സെപ്റ്റംബര്‍ 24.
www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഒക്ടോബര്‍ 24
കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Share: