വിവിധ തസ്‌തികകളിലേക്ക് പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു.

Share:

വിവിധ വകുപ്പുകളില്‍ നിയമനത്തിന്‌ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു.
പി.എസ്‌.സിയുടെ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി ഇതേ വെബ്‌സൈറ്റ്‌ വഴി അപേക്ഷിക്കണം.
അസാധാരണ ഗസറ്റ്‌ തീയതി 10 -05 -2018 .
അവസാന തീയതി 13 -06 -2018

ഒഴിവുകള്‍ ചുവടെ:

കാറ്റഗറി നമ്പര്‍ 20 / 2018
അസിസ്‌റ്റന്റ്‌ പ്രഫസര്‍ ഇൻ റേഡിയോ തെറാപ്പി
വകുപ്പ്‌: മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്‌
യോഗ്യത : എം ഡി റേഡിയോ തെറാപ്പി / ഡി എൻ ബി മൂന്നു വർഷത്തെ പരിചയം

കാറ്റഗറി നമ്പര്‍: 21 / 2018
സിസ്റ്റം അനലിസ്റ്റ് / സീനിയർ പ്രോഗ്രാമർ
വകുപ്പ്‌: കെ പി എസ് സി
യോഗ്യത : എം സി എ / ബി ടെക് ഇലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്

കാറ്റഗറി നമ്പര്‍: 22 / 2018
വൊക്കേഷണൽ ടീച്ചർ ലൈവ് സ്റ്റോക്ക് മാനേജ്‌മെൻറ് ( തസ്തിക മാറ്റം )
വകുപ്പ്‌: വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം
യോഗ്യത : വെറ്റിനറി സയൻസ് അനിമൽ ഹസ്ബൻഡറി ബിരുദം

കാറ്റഗറി നമ്പര്‍: 23 / 2018
ഹയർ സെക്കണ്ടറി അധ്യാപകൻ ( സോഷ്യോളജി )
വകുപ്പ്‌: ഹയർ സെക്കണ്ടറി വിദ്യാഭ്യാസം
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം

കാറ്റഗറി നമ്പര്‍: 24 / 2018
ഹയർ സെക്കണ്ടറി അധ്യാപകൻ ( ജേർണലിസം )
വകുപ്പ്‌: ഹയർ സെക്കണ്ടറി വിദ്യാഭ്യാസം
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം

കാറ്റഗറി നമ്പര്‍: 25 / 2018
അസ്സി. മാനേജർ
വകുപ്പ്‌: ഫർമസ്യുട്ടിക്കൽ കോർപറേഷൻ
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം

കാറ്റഗറി നമ്പര്‍: 26 / 2018
മൈൻസ് മേറ്റ്
വകുപ്പ്‌: കേരള സിറാമിക്‌സ് ലിമിറ്റഡ്‌
യോഗ്യത: എസ് എസ് എൽ സി

കാറ്റഗറി നമ്പര്‍: 27 / 2018
ഫർണെസ് ഓപ്പറേറ്റർ
വകുപ്പ്‌ : കേരള മുനിസിപ്പൽ കോമൺ സർവീസ്
യോഗ്യത: എസ് എസ് എൽ സി

കാറ്റഗറി നമ്പര്‍: 28 / 2018
ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)
(പട്ടിക ജാതി / വർഗ്ഗക്കാർക്ക് മാത്രം)
വകുപ്പ്‌: പൊതു വിദ്യാഭ്യാസം
യോഗ്യത: ഹിന്ദി ഭാഷാ ബിരുദം

കാറ്റഗറി നമ്പര്‍ 29 / 2018
അസി . പ്രൊഫസർ ഇൻ കമ്മ്യൂണിറ്റി ഡെന്റിസ്ട്രി
വകുപ്പ്‌: മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്‌
ഒന്നാം എൻ സി എ

കാറ്റഗറി നമ്പര്‍ 30 / 2018
അസി . പ്രൊഫസർ ഇൻ ഓറൽ മെഡിസിൻ
വകുപ്പ്‌: മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്‌

കാറ്റഗറി നമ്പര്‍: 32 / 2018
അസി . പ്രൊഫസർ ഇൻ മൈക്രോ ബയോളജി
വകുപ്പ്‌: മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്‌

കാറ്റഗറി നമ്പര്‍: 33 / 2018
ലെക്ചർ ഇൻ ഫിസിക്സ്
വകുപ്പ്‌: കോളേജ് വിദ്യാഭ്യാസം
(പട്ടിക വർഗ്ഗം )

കാറ്റഗറി നമ്പര്‍: 34 / 2018
ലെക്ചർ ഇൻ ഫിസിക്സ്
വകുപ്പ്‌: കോളേജ് വിദ്യാഭ്യാസം
(പട്ടിക വർഗ്ഗം )

കാറ്റഗറി നമ്പര്‍ : 35 / 2018
ലെക്ചർ ഇൻ മൃദംഗം
വകുപ്പ്‌: കോളേജ് വിദ്യാഭ്യാസം

കാറ്റഗറി നമ്പര്‍: കാറ്റഗറി നമ്പര്‍ : 36-41/2018
ഹയര്‍സെക്കന്‍ഡറി സ്കൂൾ ടീച്ചര്‍ ( അറബി)
(ഈഴവ, തിയ്യ,പട്ടിക വർഗ്ഗം , എൽ സി , ഒ ബി സി , വിശ്വകർമ്മ )

വകുപ്പ്‌:  കേ​​​​​ര​​​​​ള ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
(ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 42-44/2018
ഫ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ഡ്രൈ​​​​​വ​​​​​ർ-​​​​​കം-​​​​​പ​​​​​ന്പ്-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ- ട്രെ​​​​​യി​​​​​നി
വകുപ്പ്‌: ഫ​​​​​യ​​​​​ർ ആ​​​​​ൻ​​​​​ഡ് റി​​​​​സ്ക്യൂ സ​​​​​ർ​​​​​വീ​​​​​സ​​​​​സ്
(ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 45/2018
വാ​​​​​ച്ച്മാ​​​​​ൻ-

വകുപ്പ്‌: കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ഹാ​​​​​ൻ​​​​​ഡ് ലൂം ​​​​​ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ
(ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 46/2018
ഹൈ​​​​​സ്കൂ​​​​​ൾ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- അ​​​​​റ​​​​​ബി​​​​​- എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
(ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 47-48/2018
ഹൈ​​​​​സ്കൂ​​​​​ൾ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് അ​​​​​റ​​​​​ബി​​​​​
വകുപ്പ്‌: എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
(മൂ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 49-54/ 2018
ഹൈ​​​​​സ്കൂ​​​​​ൾ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്-​​​​​അ​​​​​റ​​​​​ബി​​​​​-​​​​​എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
(നാ​​​​​ലാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 55-57/ 2018
ജൂ​​​​​ണി​​​​​യ​​​​​ർ പ​​​​​ബ്ളി​​​​​ക് ഹെ​​​​​ൽ​​​​​ത്ത് നേ​​​​​ഴ്സ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്
ഹെ​​​​​ൽ​​​​​ത്ത് സ​​​​​ർ​​​​​വീ​​​​​സ​​​​​സ്
വകുപ്പ്‌: മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ കോ​​​​​മ​​​​​ണ്‍ സ​​​​​ർ​​​​​വീ​​​​​സ​​​​​സ്
(ആ​​​​​ദ്യ എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 58/2018
ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട്
വകുപ്പ്‌: ഹെ​​​​​ൽ​​​​​ത്ത് സ​​​​​ർ​​​​​വീ​​​​​സ്
ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 59/2018
ലൈ​​​​​വ് സ്റ്റോ​​​​​ക് ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​ർ ര​​​​​ണ്ട്
പൗ​​​​​ൾ​​​​​ട്രി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- മി​​​​​ൽ​​​​​ക്ക് റി​​​​​ക്കോ​​​​​ർ​​​​​ഡ​​​​​ർ
സ്റ്റോ​​​​​ർ കീ​​​​​പ്പ​​​​​ർ
എ​​​​​ന്യു​​​​​മറേറ്റ​​​​​ർ
(ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 60/2018
ഫു​​​​​ൾ​​​​​ടൈം ജൂ​​​​​ണി​​​​​യ​​​​​ർ ലാം​​​​​ഗ്വേ​​​​​ജ് ടീ​​​​​ച്ച​​​​​ർ
അ​​​​​റ​​​​​ബി​​​​​
ജൂ​​​​​ണി​​​​​യ​​​​​ർ-​​​​​എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
(ര​​​​​ണ്ടാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 61/2018
ഫു​​​​​ൾ​​​​​ടൈം ജൂ​​​​​ണി​​​​​യ​​​​​ർ ലാം​​​​​ഗ്വേ​​​​​ജ് ടീ​​​​​ച്ച​​​​​ർ
അ​​​​​റ​​​​​ബി​​​​​
എ​​​​​ൽ​​​​​പി​​​​​എ​​​​​സ് എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 62- 65/2018
സി​​​​​വി​​​​​ൽ എ​​​​​ക്സൈ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ർ
വകുപ്പ്‌: എ​​​​​ക്സൈ​​​​​സ്
(ഒ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 66/ 2018
പാ​​​​​ർ​​​​​ട്ട് ടൈം ​​​​​ഹൈ​​​​​സ്കൂ​​​​​ൾ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്
ഉ​​​​​ർ​​​​​ദു
വകുപ്പ്‌: എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ
(ഏ​​​​​ഴാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 67/2018
ലോ​​​​​വ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്
എ​​​​​ക്സ് സ​​​​​ർ​​​​​വീ​​​​​സ്മെ​​​​​ന്‍റ്
എ​​​​​ൻ​​​​​സി​​​​​സി
വകുപ്പ്‌: സൈ​​​​​നി​​​​​ക് വെ​​​​​ൽ​​​​​ഫ​​​​​യ​​​​​ർ
പൊ​​​​​തു​​​​​വി​​​​​ജ്ഞാ​​​​​പ​​​​​നം
(മൂ​​​​​ന്നാം എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 68/2018
ഡ്രൈ​​​​​വ​​​​​ർ
വകുപ്പ്‌: എ​​​​​ക്സൈ​​​​​സ്
(ആ​​​​​ദ്യ എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം)

കാ​​​​​റ്റ​​​​​ഗ​​​​​റി ന​​​​​ന്പ​​​​​ർ: 69- 75/ 2018
ആ​​​​​യു​​​​​ഷ്
വകുപ്പ്‌: വി​​​​​വി​​​​​ധം
(ആ​​​​​ദ്യ എ​​​​​ൻ​​​​​സി​​​​​എ വി​​​​​ജ്ഞാ​​​​​പ​​​​​നം).

കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും

Share: