സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് : പി.എസ്.സി അപേക്ഷ ക്ഷണിച്ചു

Share:

സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 60 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയായി കേരള പി.എസ്.സി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്.

സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഓ​​​​​ഡി​​​​​റ്റ​​​​​ർ ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ്/​​​​​കേ​​​​​ര​​​​​ള പ​​​​​ബ്ലി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മി​​​​​ഷ​​​​​ൻ/​​​​​അ​​​​​ഡ്വ​​​​​ക്കേ​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ൽ ഓ​​​​​ഫീ​​​​​സ്/​​​​​ലോ​​​​​ക്ക​​​​​ൽ ഓ​​​​​ഡി​​​​​റ്റ് വ​​​​​കു​​​​​പ്പ്/​​​​​വി​​​​​ജി​​​​​ല​​​​​ൻ​​​​​സ് ട്രി​​​​​ബ്യൂ​​​​​ണ​​​​​ൽ/​​​​​സ്പെ​​​​​ഷ​​​​​ൽ ജ​​​​​ഡ്ജ​​​​​സ് ആ​​​​​ൻ​​​​​ഡ് എ​​​​​ൻ​​​​​ക്വ​​​​​യ​​​​​റി ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ ഓ​​​​​ഫീ​​​​​സ്.

യോ​​​​​ഗ്യ​​​​​ത: അം​​​​​ഗീ​​​​​കൃ​​​​​ത സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല ബി​​​​​രു​​​​​ദം/​​​​​ത​​​​​ത്തു​​​​​ല്യം.
പ്രാ​​​​​യം: 18-36. 02.01.1985നും 01.01.2003​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച​​​​​വ​​​​​രാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. ര​​​​​ണ്ട് തീ​​​​​യ​​​​​തി​​​​​ക​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ. പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി, പ​​​​​ട്ടി​​​​​ക​​​​​വ​​​​​ർ​​​​​ഗം, മ​​​​​റ്റു പി​​​​​ന്നാ​​​​​ക്ക വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് നി​​​​​യ​​​​​മാ​​​​​നു​​​​​സൃ​​​​​ത ഇ​​​​​ള​​​​​വു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും.

​​​​​ജ​​​​​ന​​​​​റ​​​​​ൽ  റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് (സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ലം)

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ഇ​​​​​ൻ സ​​​​​ർ​​​​​ജി​​​​​ക്ക​​​​​ൽ ഗ്യാ​​​​​സ്ട്രോ എ​​​​​ന്‍റ​​​​​റോ​​​​​ള​​​​​ജി​​ മെ​​​​​ഡി​​​​​ക്ക​​​​​ൽ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്ര​​​​​ഫ​​​​​സ​​​​​ർ ഇ​​​​​ൻ ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് കോ​​​​​ളേ​​​​​ജ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, സ്റ്റേ​​​​​റ്റ് മാ​​​​​സ് എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് മീ​​​​​ഡി​​​​​യ ഓ​​​​​ഫീ​​​​​സ​​​​​ർ​​ ആ​​​​​രോ​​​​​ഗ്യം, സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് ഓ​​​​​ഫീ​​​​​സ​​​​​ർ ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ, ഓ​​​​​ർ​​​​​ഗ​​​​​നൈ​​​​​സ​​​​​ർ ഫോ​​​​​ർ സ്പോ​​​​​ർ​​​​​ട്സ് ഇ​​​​​ൻ സ്കൂ​​​​​ൾ​​​​​സ് പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, ഇ​​​​​ൻ​​​​​സ്ട്ര​​​​​ക്ട​​​​​ർ ഇ​​​​​ൻ സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​ൽ പ്രാ​​​​​ക്ടീ​​​​​സ് ആ​​​​​ൻ​​​​​ഡ് ബി​​​​​സി​​​​​ന​​​​​സ് ക​​​​​റ​​​​​സ്പോ​​​​​ണ്ട​​​​​ൻ​​​​​സ് സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ്, ആ​​​​​ർ​​​​​ക്കി​​​​​ടെ​​​​​ക്ച​​​​​റ​​​​​ൽ ഡ്രാ​​​​​ഫ്റ്റ്സ്മാ​​​​​ൻ ഗ്രേ​​​​​ഡ് I ​​പൊ​​​​​തു​​​​​മ​​​​​രാ​​​​​മ​​​​​ത്ത് വ​​​​​കു​​​​​പ്പ്, ഡ്രാ​​​​​ഫ്റ്റ്മാ​​​​​ൻ ഗ്രേ​​​​​ഡ് I/ഓ​​​​​വ​​​​​ർ​​​​​സി​​​​​യ​​​​​ർ (സി​​​​​വി​​​​​ൽ)​​ കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന ഭ​​​​​വ​​​​​ന​​​​​നി​​​​​ർ​​​​​മാ​​​​​ണ ബോ​​​​​ർ​​​​​ഡ്, പേ​​​​​ഴ്സ​​​​​ണ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് ക​​​​​യ​​​​​ർ മാ​​​​​ർ​​​​​ക്ക​​​​​റ്റി​​​​​ങ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്, പേ​​​​​ഴ്സ​​​​​ണ​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ​​ കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് ക​​​​​യ​​​​​ർ മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്, എ​​​​​ക്സ്റേ ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ മൃ​​​​​ഗ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണം, ല​​​​​ക്ച​​​​​റ​​​​​ർ (കം​​​​​പ്യൂ​​​​​ട്ട​​​​​ർ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്) ​​സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, ല​​​​​ക്ച​​​​​റ​​​​​ർ (മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്) സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, വ​​​​​ർ​​​​​ക്ക​​​​​ർ/​​​​​പ്ലാ​​​​​ന്‍റ് അ​​​​​റ്റ​​​​​ൻ​​​​​ഡ​​​​​ർ ഗ്രേ​​​​​ഡ് III കേ​​​​​ര​​​​​ള കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് മി​​​​​ൽ​​​​​ക്ക് മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്, ഓ​​​​​വ​​​​​ർ​​​​​സി​​​​​യ​​​​​ർ കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന ക​​​​​ശു​​​​​വ​​​​​ണ്ടി വി​​​​​ക​​​​​സ​​​​​ന കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്, ലോ​​​​​വ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക് കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന സ​​​​​ഹ​​​​​ക​​​​​ര​​​​​ണ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ അ​​​​​പെ​​​​​ക്സ് സൊ​​​​​സൈ​​​​​റ്റി​​​​​ക​​​​​ൾ, ഫ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ഗ്രേ​​​​​ഡ് II കേ​​​​​ര​​​​​ള മി​​​​​ന​​​​​റ​​​​​ൽ​​​​​സ് ആ​​​​​ൻ​​​​​ഡ് മെ​​​​​റ്റ​​​​​ൽ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ്, ജൂ​​​​​ണി​​​​​യ​​​​​ർ ടൈ​​​​​പ്പി​​​​​സ്റ്റ് കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് കോ-​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് ഹൗ​​​​​സിം​​​ഗ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്, അ​​​​​ക്കൗ​​​​​ണ്ട്സ് ഓ​​​​​ഫീ​​​​​സ​​​​​ർ കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ബാം​​​​​ബൂ കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്, ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ ഗ്രേ​​​​​ഡ് II(ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ്)​​​​​കേ​​​​​ര​​​​​ള കോ​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് മി​​​​​ൽ​​​​​ക്ക് മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​ഗ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്, അ​​​​​ക്കൗ​​​​​ണ്ട് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന പൗ​​​​​ൾ​​​​​ട്രി വി​​​​​ക​​​​​സ​​​​​ന കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്, കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ​​​​​കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന പൗ​​​​​ൾ​​​​​ട്രി വി​​​​​ക​​​​​സ​​​​​ന കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്, ബോ​​​​​യി​​​​​ല​​​​​ർ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് കേ​​​​​ര​​​​​ള ബാം​​​​​ബൂ കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, സൂ​​​​​പ്പ​​​​​ർ വൈ​​​​​സ​​​​​ർ കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ബാം​​​​​ബൂ കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്, സ്റ്റോ​​​​​ർ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ബാം​​​​​ബൂ കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് കെ​​​​​മി​​​​​സ്റ്റ് ട്രാ​​​​​വ​​​​​ൻ​​​​​കൂ​​​​​ർ ടൈ​​​​​റ്റാ​​​​​നി​​​​​യം പ്രൊ​​​​​ഡ​​​​​ക്ട്സ് ലി​​​​​മി​​​​​റ്റ​​​​​ഡ്. സ്റ്റോ​​​​​ർ കീ​​​​​പ്പ​​​​​ർ​​​​​കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ബാം​​​​​ബൂ കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്, ഇ​​​​​ല​​​​​ക്‌​​​​​ട്രീ​​​​​ഷ്യ​​​​​ൻ ഗ്രേ​​​​​ഡ് II കേ​​​​​ര​​​​​ള സി​​​​​റാ​​​​​മി​​​​​ക്സ് ലി​​​​​മി​​​​​റ്റ​​​​​ഡ്.

പ്രായപരിധി 18-36.

സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ടാകും.

www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 5

 

Share: