പ്രൊജക്ട് മാനേജര്‍ ഒഴിവ്
കാസർഗോഡ് : ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ സ്കൂള്‍ മെന്റല്‍ ഹെല്‍ത്ത് പദ്ധതിയില്‍ പ്രൊജക്ട് മാനേജരുടെ ഒഴിവുണ്ട്.
അഭിമുഖം ഡിസംബര്‍ ആറിന് രാവിലെ 10.30 ന് ചെമ്മട്ടം വയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍.
യോഗ്യത എം.എസ്.ഡബ്ല്യു (മെഡിക്കല്‍ സൈക്യാട്രി).
ഫോണ്‍: 0467 2203118.