പ്രോജക്ട് ഫെല്ലോ ഒഴിവ്

Share:

കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31 വരെ (ആവശ്യമെങ്കിൽ ദീർഘിപ്പിക്കാവുന്ന) കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഡിസൈൻ ആന്റ് കണ്ടക്ട് എക്‌സ്റ്റെൻഷൻ ആന്റ് ഔട്ട്‌റീച്ച് പ്രോഗ്രാംസ്’ ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ (www.kfri.res.in) ലഭിക്കും.

Share: