പ്രോജക്ട് കോ-ഓര്‍ഡിനേറ്റർ ഒഴിവ്

286
0
Share:

കാസർഗോഡ്: പുനര്‍ഗേഹം പദ്ധതിയിയില്‍ ജില്ലയില്‍ ഒരു പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്.
പ്രായം: 22 നും 45 നുമിടയില്‍
യോഗ്യത: സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി / സൈക്കോളജി എന്നിവയിലേതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ജൂണ്‍ 10 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം.

Share: