കോ-ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ്; അപേക്ഷിക്കാം

505
0
Share:

കൊല്ലം: വനിതാ ശിശുവികസന വകുപ്പിന്റെ നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍(സമ്പുഷ്ട കേരളം) പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.

വിശദ വിവരങ്ങള്‍ bit.ly/nnmklm2020  വെബ്‌സൈറ്റില്‍ കാണാം.

അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ സെപ്തംബര്‍ 15 നകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ സി ഡി എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2793069.

Share: