ജലനിധിയില്‍ പ്രൊജക്ട് കമ്മീഷണര്‍

Share:

മലപ്പുറം : ജലനിധി മേഖലാ കാര്യാലയത്തിൽ പ്രോജെക്റ്റ്‌ കമ്മീഷണറുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: ബി.ടെക്/ബി ഇ (സിവിൽ) എഞ്ചിനീയറിങ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയിൽ പ്രവർത്തന പരിചയവും .

വേതനം : പ്രതിദിനം 1185 രൂപ .

താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കെ.ആര്‍.ഡബ്ല്യു.എസ്.എ (ജലനിധി) മലപ്പുറം മേഖല കാര്യാലയത്തില്‍ ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

ഫോൺ: 0483 2738566, 8281112185.

Share: