പ്രോജക്ട്‌ സയന്റിസ്‌റ്റ്‌, പ്രോജക്ട്‌ ടെക്‌നിക്കൽ അസിസ്‌റ്റൻറ്

Share:

ചെന്നൈ: നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എപ്പിഡമോളജി പ്രോജക്ട്‌ സയന്റിസ്‌റ്റ്‌, പ്രോജക്ട്‌ ടെക്‌നിക്കൽ അസിസ്‌റ്റൻറ് ‌ എന്നീ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പതിനൊന്ന് ഒഴിവുകളാണുള്ളത്‌.
കൂടുതൽ വിവരങ്ങൾ www.nie.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
വെബ്‌സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച്‌ അനുബന്ധ രേഖകൾ സഹിതം nieprojectcell@nieicmr.org.in എന്ന ഇ മെയിലിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 10.

Share: