പ്രോഗ്രാമർ : താത്കാലിക നിയമനം

Share:

തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങ്ങിൽ സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റി (സിസിഫ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ പ്രോഗ്രാമറിന്റെ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി രണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://cet.ac.in സന്ദർശിക്കുക.

Share: