അസിസ്റ്റൻറ് പ്രോഗ്രാം കോഓർഡിനേറ്റർ താത്കാലിക ഒഴിവ്

പത്തനംതിട്ട: സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പത്തനംതിട്ട ജില്ലയിലെ അസിസ്റ്റൻറ് പ്രോഗ്രാം കോഓർഡിനേറ്റർ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്ക്: www.keralabiodiversity.org
ഫോൺ: 0471-2724740.