ആശിക്കുന്നത് എങ്ങനെ നേടിയെടുക്കാം

900
0
Share:

ആശിക്കുന്നതൊക്കെയും നേടിയെടുക്കാനുള്ള വിജയ മാർഗ്ഗങ്ങൾ.
വിജയത്തിലേക്കുള്ള അനേകം വാതിലുകൾ തുറന്നെടുക്കാനുള്ള താക്കോലുകൾ.
എം ആർ കോപ് മേയർ അനേകനാളത്തെ പരിശ്രമത്തിൻറെയും അനുഭവത്തിൻറെയും പിൻബലത്തിൽ തയ്യാറാക്കിയ തെളിയിക്കപ്പെട്ട വിജയ മാർഗ്ഗങ്ങൾ. നൂറിലേറെ ഭാഷകളിൽ പരിഭാഷപ്പെടുത്തിയിട്ടുള്ള പുസ്തകം ഇപ്പോൾ മലയാളത്തിലും!

Share: