സ്വാതന്ത്ര്യത്തിൻറെ തത്വശാസ്ത്രം

282
0
Share:

സ്വാതന്ത്ര്യത്തിൻറെ തത്വശാസ്ത്രം

ദാർശനികമായ മനസ്സോടുകൂടി മനുഷ്യനും പ്രപഞ്ചവും സമൂഹവുമായുള്ള ബന്ധത്തെ വിശകലം ചെയ്യാനും വിശദീകരിക്കാനുമുള്ള ആത്മാർത്ഥമായ ശ്രമമാണ് അഡ്വ. പാവുമ്പ സഹദേവൻറെ ,’സ്വാതന്ത്ര്യത്തിൻറെ തത്വശാസ്ത്രം ‘. തത്വചിന്തയുടെ വിശാലമായ ചക്രവാളത്തെ സാകൂതം വീക്ഷിക്കുന്ന അസാധാരണ രചന .

Share: