നക്ഷത്രങ്ങൾ വെറുതെ ചിരിക്കുന്നു

36
0
Share:

ക്ഷണികവും മാംസളവുമായ ഭൗതിക സുഖങ്ങൾക്കതീതമായി , ആത്മീയ തലത്തിലേക്കുയർത്തുന്ന ആഴത്തിലുള്ള പ്രണയ കഥ. പരമ്പരാഗത നോവൽ രചനാശൈലിയിൽ നിന്ന് വ്യതിചലിച്ച് അപ്രതീക്ഷിതവും നാടകീയവുമായ പരിസമാപ്തിയിലെത്തുന്ന പ്രണയാനുഭവം.
കഥാകഥനത്തിൻറെ തുടക്കം മുതൽ ഏതാണ്ട് ഒടുക്കം വരെ തൻറെ ‘മാജിക്’ സ്പർശമുള്ള വിസ്മയിപ്പിക്കുന്ന ഭാഷയിലൂടെ, പ്രസന്നമായ ഒരു പ്രണയ പ്രകാശ യാത്രക്ക് വായനക്കാരെ കഥാകൃത്ത് കൂട്ടിക്കൊണ്ടു പോകുന്നുവെന്ന് കാക്കനാടൻ, അവതാരികയിൽ …

രചന : രാജൻ പി തൊടിയൂർ

അവതാരിക : കാക്കനാടൻ

പ്രസാധകർ : പ്രിയദർശിനി പബ്ളിക്കേഷൻസ് , തിരുവനന്തപുരം

Share: