പ്രിന്‍സിപ്പല്‍ ഒഴിവ്

കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയിൽ കരാര്‍ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 10 മുതല്‍ 15 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്. 15.
വിശദവിവരവും അപേക്ഷാ ഫോറവും www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഫോണ്‍: 0468 2241144, 9447975060.