മോണ്ടിസ്സോറി , പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ്

കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഒക്‌ടോബറിൽ ആരംഭിക്കുന്ന രണ്ടുവർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി , പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി, പ്ലസ് ടു,എസ്.എസ്.എൽ.സി. യോഗ്യതയുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷൻ. ഫോൺ:: 7994449314